Wed. Dec 18th, 2024

Tag: wayanad disaster

അർജുൻ്റെ കുടുംബത്തിന് 7 ലക്ഷം, ശ്രുതിയ്ക്ക് സർക്കാർ ജോലി; വയനാട്ടിൽ മാതാപിതാക്കൾക്ക് നഷ്‌ടമായ കുട്ടികൾക്ക് പത്തു ലക്ഷം നൽകുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്  ദുരന്തത്തില്‍ സ്വന്തം വീടും ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരിച്ച അര്‍ജുന്‍റെ കുടുംബത്തിന് 7 ലക്ഷം രൂപ…

പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിലെത്തും 

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്ന മേഖലകൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.  ഇന്ന് രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ…

‘കുഞ്ഞുങ്ങളെ ഞങ്ങൾക്ക് തരൂ, ഞങ്ങൾ നോക്കിക്കോളാം’, വയനാട് ദുരന്തത്തിൽ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ അഭ്യർഥന

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായി നിരവധിപേർ. സാമൂഹികമാധ്യമങ്ങളിലൂടെയാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള സന്നദ്ധത പലരും അറിയിക്കുന്നത്. ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ ഫേസ്ബുക്ക് പേജിൽ ഇത്തരം…