Mon. Dec 23rd, 2024

Tag: Vellamunda

അധികൃതരുടെ ഒത്താശയോടെ തണ്ണീർത്തടങ്ങളും തോടുകളും മണ്ണിട്ട് നികത്തുന്നു

വെള്ളമുണ്ട: അനധികൃത മണ്ണെടുപ്പും തണ്ണീർത്തടങ്ങളും തോടുകളും മണ്ണിട്ട് നികത്തലും വ്യാപകമാവുന്നു. അധികൃതരുടെ ഒത്താശയോടെയാണ് നിയമം ലംഘിച്ച് ഇവയെല്ലാം അരങ്ങേറുന്നത്. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിലെ വിവിധഭാഗങ്ങളിലാണ് വ്യാപകമായ കുന്നിടിക്കലും…

വേനൽമഴയിൽ ചളിക്കുളമായി പുളിഞ്ഞാൽ റോഡ്

വെള്ളമുണ്ട: തുടർച്ചയായി പെയ്ത വേനൽമഴയിൽ ചളിക്കുളമായി പുളിഞ്ഞാൽ റോഡ്. വെള്ളമുണ്ട ടൗണിൽനിന്ന് തുടങ്ങുന്ന റോഡിന്‍റെ മുഴുവൻ ഭാഗവും ചളിനിറഞ്ഞ് ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. ഇതോടെ, പുറത്തെത്താൻ കഴിയാതെ പ്രയാസത്തിലാണ്…

ലാപ്ടോപ്​ കിട്ടി, ഉപയോഗിക്കാനറിയില്ല; ആദിവാസി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

വെ​ള്ള​മു​ണ്ട: ലാ​പ്ടോ​പ്​ കി​ട്ടി​യി​ട്ടും ഉ​പ​യോ​ഗി​ക്കാ​നാ​വാ​തെ ആ​ദി​വാ​സി വി​ദ്യാ​ർത്ഥി​ക​ൾ. പൊ​തു​വി​ദ്യാ​ദ്യാ​സ വ​കു​പ്പിൻറെ വി​ദ്യാ​കി​ര​ണം പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച ലാ​പ്ടോ​പ്പു​ക​ളാ​ണ് കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ ആ​ദി​വാ​സി വി​ദ്യാ​ർ​ത്ഥി​ക​ൾ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. ഓ​ൺ​ലൈ​ൻ…

വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നൽകിയ ഒരാൾ അറസ്റ്റിൽ

വെള്ളമുണ്ട: വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയയാള്‍ അറസ്റ്റിലായി. വയനാട് വെള്ളമുണ്ട എട്ടേനാലിലെ ചേമ്പ്ര ട്രാവല്‍സ് ആൻഡ് ടൂറിസം എന്ന ജനസേവന…

വയനാട്​-വിലങ്ങാട് ചുരമില്ലാ റോഡ് യാഥാർഥ്യമാകാതെ നീളുന്നു

വെ​ള്ള​മു​ണ്ട: നാ​ലു പ​തി​റ്റാ​ണ്ടാ​യി കാ​ത്തി​രി​ക്കു​ന്ന വ​യ​നാ​ട് വി​ല​ങ്ങാ​ട് ബ​ദ​ൽ പാ​ത യാ​ഥാ​ർ​ഥ്യ​മാ​വാ​തെ നീ​ളു​ന്നു. തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ഞോം കു​ങ്കി​ച്ചി​റ വ​ഴി വി​ല​ങ്ങാ​ട് പാ​നോ​ത്ത് എ​ത്തു​ന്ന നി​ർ​ദി​ഷ്​​ട ചു​ര​മി​ല്ലാ…

വൈദ്യുതിയില്ല; ആദിവാസിക്കുട്ടികൾ പരിധിക്ക് പുറത്ത്‌

വെ​ള്ള​മു​ണ്ട: വി​ക്ടേ​ഴ്സ് ചാ​ന​ല്‍ വ​ഴി​യു​ള്ള ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള ര​ണ്ട് ടെ​ലി​വി​ഷ​നു​ക​ൾ കോ​ള​നി​യി​ൽ പൊ​ടി​പി​ടി​ച്ചു കി​ട​ക്കു​മ്പോ​ൾ പ​രി​ധി​ക്ക് പു​റ​ത്താ​യി ആ​ദി​വാ​സി​ക്കു​ട്ടി​ക​ൾ. വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ളാ​രം​കു​ന്ന് കോ​ള​നി​യി​ലാ​ണ് അ​ധി​കൃ​ത​രു​ടെ…

‘മ​ക്ക​ളോ​ടൊ​പ്പം’ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ പി​ന്തു​ണ​യു​മാ​യി വെ​ള്ള​മുണ്ട പഞ്ചായത്ത്

മാ​ന​ന്ത​വാ​ടി: കൊ​വി​ഡ്​ കാ​ല​ത്ത്​ വിദ്യാർത്ഥികൾക്ക് വീ​ടൊ​രു വി​ദ്യാ​ല​യ​മാ​ക്കാ​ൻ പി​ന്തു​ണ​യു​മാ​യി വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ‘അ​റി​വി​ട​ങ്ങ​ളി​ൽ നി​ങ്ങ​ളോ​ടൊ​പ്പം’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ ‘മ​ക്ക​ളോ​ടൊ​പ്പം’.പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൻറെ…

മംഗലശ്ശേരി മലയിലെ മരംമുറി റവന്യൂ വകുപ്പ് തടഞ്ഞു

വെള്ളമുണ്ട: മംഗലശ്ശേരി മലയിൽ പ്ലാൻറേഷൻ തോട്ടത്തിലെ മരംമുറി റവന്യൂ വകുപ്പ് തടഞ്ഞു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ബാണാസുര മലയടിവാരത്തിലെ സ്വകാര്യതോട്ടത്തിലെ മരംമുറിയാണ് വെള്ളമുണ്ട വില്ലേജ് ഓഫിസറും വനംവകുപ്പും തടഞ്ഞത്.…

പടിയിറങ്ങുന്നത് ക്വാറി വിഴുങ്ങിയ മലയിൽ സമരചരിത്രം തീർത്തവർ

വെ​ള്ള​മു​ണ്ട: അ​ന​ധി​കൃ​ത ക്വാ​റി​ക​ളു​ടെ ഈ​റ്റി​ല്ല​മാ​യ ബാ​ണാ​സു​ര മ​ല​യി​ൽ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട സ​മ​ര​ത്തി​ലൂ​ടെ ക്വാ​റി മാ​ഫി​യ​യെ മു​ട്ടു​കു​ത്തി​ച്ച​വ​രാ​ണ് വാ​ളാ​രം​കു​ന്ന്, പെ​രു​ങ്കു​ളം, നാ​രോ​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ദി​വാ​സി​ക​ൾ. പ്ര​മു​ഖ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ…