ഭരണവിരുദ്ധ വികാരമുണ്ട്, ബിജെപിയെ പിടിച്ചുകെട്ടാന്‍ യുഡിഎഫിനെ കഴിയൂ; വിഡി സതീശന്‍
എറണാകുളം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ തെളിവാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതിന് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ഇരട്ടിയിലധികം വോട്ടുകളാണ്…