വട്ടവടയിൽ ആശുപത്രിക്കായി സർക്കാർ കനിയുന്നില്ല
മൂന്നാർ: അതിർത്തി ഗ്രാമമായ വട്ടവടയിലെ ജനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ ജീവൻ കൈയിൽ പിടിച്ച് ആശുപത്രിയിലേക്ക് ഓടേണ്ടത് നൂറിലേറെ കിലോമീറ്റർ. അടുത്തെങ്ങും ആശുപത്രി ഇല്ലാതെ ജീവൻ പൊലിഞ്ഞ സംഭവങ്ങളുണ്ടായിട്ടും…