കോവിഡില്ലാത്ത വ്യക്തി ചികിത്സകേന്ദ്രത്തില് കഴിഞ്ഞത് മൂന്ന് ദിവസം
പത്തനംതിട്ട: ആരോഗ്യ വകുപ്പ് ജീവനക്കാരുടെ അശ്രദ്ധ മൂലം കോവിഡ് പരിശോധന ഫലം നെഗറ്റിവ് ആയ ആൾക്ക് മൂന്ന് ദിവസം കോവിഡ് രോഗികൾക്കൊപ്പം കഴിയേണ്ടി വന്നെന്ന് പരാതി. മെഴുവേലി…