Wed. Jan 22nd, 2025

Tag: Vatakara

വടകര താലൂക്ക്​ വരൾച്ചയിലേക്ക്

കു​റ്റ്യാ​ടി: പെ​രു​വ​ണ്ണാ​മൂ​ഴി അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം വ​ട​ക​ര താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന കു​റ്റ്യാ​ടി ജ​ല​സേ​ച​ന​പ​ദ്ധ​തി വ​ല​തു​ക​ര മെ​യി​ൻ​ക​നാ​ലി​ന്റെ ത​ക​ർ​ച്ച​കാ​ര​ണം താ​ലൂ​ക്കി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ വ​ര​ൾ​ച്ച​യി​ലേ​ക്ക്. 34 കി​ലോ​മീ​റ്റ​ർ…

ലഹരിക്ക്‌ പുതുവഴികൾ തേടി യുവതലമുറ

വ​ട​ക​ര: ല​ഹ​രി​ക്ക് സി​ന്ത​റ്റി​ക്ക് മ​രു​ന്നു​ക​ളും വേ​ദ​ന​സം​ഹാ​രി​ക​ളു​മ​ട​ക്കം പു​തു​വ​ഴി തേ​ടി യു​വ​ത​ല​മു​റ. കാ​ന്‍സ​ര്‍ രോ​ഗി​ക​ള്‍ക്ക് ന​ല്‍കു​ന്ന വേ​ദ​ന​സം​ഹാ​രി ബൂ​പ്രി​നോ​ര്‍ഫി​ന്‍ അ​ട​ക്കം ല​ഹ​രി​ക്ക് വി​ദ്യാ​ർത്ഥി​​ക​ള്‍ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ർത്ഥി​​ക​ളെ ല​ക്ഷ്യ​മി​ട്ട്…

തോടുകളിൽ മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തണമെന്ന് ആവശ്യം

വടകര: നഗരത്തിലെ വിവിധ തോടുകളിലെ മലിനീകരണത്തിന് കാരണമായ സ്ഥാപനങ്ങളെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായി. ഒവി തോട്, അരയാക്കി തോട്, ചോളംവയൽ ഓവുചാൽ എന്നിവിടങ്ങളിലെ മലിനീകരണം തടയണമെന്നാണ് ആവശ്യം.…

രോഗികളെ വലച്ച് ആംബുലൻസ് ഡ്രൈവർമാരുടെ പക

വ​ട​ക​ര: ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന പക​യും ഓ​ട്ട​ത്തെ ചൊ​ല്ലി​യു​ള്ള സം​ഘ​ർ​ഷ​വും വ​ട​ക​ര​യി​ൽ രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. അ​ത്യാ​സ​ന്ന രോ​ഗി​ക​ൾ​ക്ക് അ​ത്താ​ണി​യാ​കേ​ണ്ട ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ തെ​രു​വി​ൽ ഓ​ട്ട​ത്തെ ചൊ​ല്ലി…

കിണർ വീണ്ടെടുക്കുന്നു

വടകര: വർഷങ്ങളോളം വടകര നഗരത്തിലെ കച്ചവട സ്ഥാപനങ്ങൾക്കും പൊതുജങ്ങൾക്കും  കുടിവെള്ളം നൽകിയ കിണർ വീണ്ടെടുക്കുന്നു. വടകര ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിനു സമീപത്തെ നഗരസഭാ പൊതു കിണറാണ് നഗരസഭയുടെ…

അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘം പി​ടി​യി​ൽ

വ​ട​ക​ര: അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘം പി​ടി​യി​ൽ. വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ നൗ​ഫ​ല്‍, ഷ​മീ​ര്‍ എ​ന്നി​വ​രെ​യാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പൊ​ലീ​സിൻറെ സ​ഹാ​യ​ത്തോ​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നി​ടെ…

സാൻഡ് ബാങ്ക്സിലെ കളിസ്ഥലം സംരക്ഷിക്കണമെന്ന് ആവശ്യം ശക്തം

വടകര: സാൻഡ്ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രത്തോട് അനുബന്ധിച്ചുള്ള കളിസ്ഥലം സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. 50 വർഷത്തിലധികമായി പ്രദേശവാസികൾ പതിവായി കളിക്കുന്നതും വിവിധ ക്ലബുകളുടെ മത്സരം നടക്കുന്നതുമായ മൈതാനം…

സംസ്ഥാനത്തെ ആദ്യ സമ്പൂർണ മാലിന്യമുക്ത നഗരസഭയായി വടകര

വടകര: വടകര സുന്ദര നഗരം സമ്പൂർണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. പ്രഖ്യാപനം ടൗൺഹാളിൽ ഓൺലൈനിൽ നടന്ന ചടങ്ങിൽ മന്ത്രി എം വി ഗോവിന്ദൻ നിർവഹിച്ചു. വടകരയെ മാലിന്യമുക്ത…

ഉദ്ഘാടനത്തിന് തയാറായ ചെരിപ്പുകടയിൽ വൻ തീപിടിത്തം

വടകര: നഗരത്തിൽ വൻ തീപിടിത്തം. പുതിയ ബസ് സ്റ്റാൻഡിന് സമീപം എടോടി റോഡിലെ പാദകേന്ദ്ര എന്ന ചെരിപ്പു കടയ്ക്കാണ് തീപിടിച്ചത്. വൈകിട്ട് ആറരയോടെയാണ് സംഭവം. ആളപായമില്ല. അഗ്‌നിരക്ഷാസേനയുടെ…

ദേശീയപാത വികസന രൂപരേഖ; വടകരയെ രണ്ടായി മുറിക്കുമെന്ന് ആശങ്ക

വടകര: ദേശീയപാത വികസനത്തിനായി ദേശീയപാത അതോറിറ്റി തയ്യാറാക്കിയ രൂപരേഖ വടകര നഗരത്തെ രണ്ടായി കീറിമുറിക്കുമെന്ന് ആശങ്ക. നഗരത്തിലൂടെ കടന്നുപോകുന്ന ഒന്നര കിലോമീറ്റര്‍ ഭാഗം പൂർണമായി മണ്ണിട്ടുയർത്തി ആറുവരിപ്പാത…