കൊറോണ വൈറസിൻ്റെ ഇന്ത്യൻ, ബ്രിട്ടീഷ്, ബ്രസീലിയൻ വകഭേദങ്ങൾക്കെതിരെ കോവാക്സിൻ ഫലപ്രദമെന്ന് പഠനം
ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഇന്ത്യൻ, ബ്രിട്ടീഷ്, ബ്രസീലിയൻ വകഭേദങ്ങൾക്കെതിരെ കോവാക്സിൻ ഫലപ്രദമെന്ന് പഠനം. ഐസിഎംആറും നാഷണൽ വൈറോളിജി ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. നേരത്തെ…