Thu. Apr 25th, 2024

Tag: Uttar Pradesh

സ്വന്തം നാട്ടിലെ ശ്രദ്ധ തിരിക്കാൻ മുഖ്യമന്ത്രി യുപിയെ അപമാനിക്കുന്നു – കെ. സുരേന്ദ്രന്‍

സ്വന്തം നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് യുപിയെ മുഖ്യമന്ത്രി പിണറായി വിജയന്‍  അപമാനിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ…

യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് കമ്മീഷൻ

ഉത്തർപ്രദേശ്: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റില്ലെന്ന സൂചന നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമയത്ത് തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

Uttarpradesh - cow- ambulace service

ഇനി പശുക്കൾക്കും ആംബുലൻസ്; പുതിയ പദ്ധതിയുമായി ഉത്തർപ്രദേശ്

ലഖ്‌നൗ: അഭിനവ് ആംബുലൻസ് എന്ന പേരിൽ പശുക്കൾക്ക് വേണ്ടി പ്രത്യേക ആംബുലൻസ് സർവീസ് തുടങ്ങാനൊരുങ്ങി ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാർ. ഗുരുതര രോഗങ്ങൾ ബാധിച്ച പശുക്കൾക്ക് വേണ്ടി 515 ആംബുലന്സുകളാണ് പദ്ധതി…

ഡോ കഫീൽ ഖാനെ യുപി സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു

ലക്നൌ: ഡോ കഫീൽ ഖാനെ സർവീസിൽ നിന്ന് പിരിച്ചു വിട്ട് യുപി സർക്കാർ ഉത്തരവ്. ബി ആർ ഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തർപ്രദേശ് സർക്കാരിന്റെ…

ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് മരണം; രണ്ട് വീടുകൾ തകർന്നു

ലക്നോ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌ഫോടനത്തിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു. രണ്ട്…

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ട്, എത്രയും വേഗം പരിഹരിക്കണം; കേന്ദ്രമന്ത്രി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിലപാടെടുത്ത് കേന്ദ്രമന്ത്രി സന്തോഷ് ഗംഗാവര്‍. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള എം പിയായ ഗംഗാവര്‍ തന്റെ മണ്ഡലത്തില്‍ ഓക്‌സിജന്‍…

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സഫാരി പാർക്കിലെ രണ്ട് സിംഹങ്ങൾക്ക് കൊവിഡ്

ഇ​റ്റാ​വാ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നും ഒ​മ്പ​തും വ​യ​സ് പ്രാ​യ​മു​ള്ള ഏ​ഷ്യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട സിം​ഹ​ങ്ങ​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലെ…

വാക്‌സിൻ കൂടുതൽ സ്‌റ്റോക്കുള്ളത് ഉത്തര്‍ പ്രദേശില്‍; പാഴാക്കുന്നത് 3.54 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സ്‌റ്റോക്കുള്ള സംസ്ഥാനം ഉത്തര്‍ പ്രദേശെന്ന് റിപ്പോര്‍ട്ട്. 11,80,659 ഡോസുകളാണ് സംസ്ഥാനത്ത് ഇനിയും ബാക്കിയുള്ളത്. 3.54 ശതമാനം വാക്‌സിന്‍ സ്‌റ്റോക്കാണ് സംസ്ഥാനം…

ഉത്തർപ്രദേശിൽ മെയ് നാലുവരെ സമ്പൂർണ ലോക്ക് ഡൗൺ

ഉത്തർപ്രദേശ്: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ. നാളെ വൈകീട്ട് എട്ട് മുതൽ മെയ് നാല് രാവിലെ ഏഴുവരെയാണ് ലോക്ക് ഡൗൺ. നേരത്തേ സംസ്ഥാനത്ത്…

villagers oppose cremation of women in Uttar Pradesh

കൊവിഡിനെ ഭയന്ന് എല്ലാവരും മാറിനിന്നു; ഭാര്യയുടെ മൃതദേഹവുമായി വൃദ്ധൻ സൈക്കിളിൽ

  ജൗൻപൂർ: സ്വാഭാവിക മരണമായിട്ടുകൂടി ഗ്രാമവാസികൾ കൊറോണയെ ഭയന്ന് പിന്തിരിഞ്ഞു നിൽക്കുന്ന അവസ്ഥ. ഉത്തർപ്രദേശിലെ ജൗൻപൂർ മദിഹു കോട്വാലി പ്രദേശത്തെ അംബർപൂർ ഗ്രാമവാസിയായ രാജ്കുമാരി എന്ന സ്ത്രീയുടെ മൃതദേഹത്തോടാണ് അനാദരവ്…