യുപിയിൽ വാറണ്ടില്ലാതെ അറസ്റ്റിനും റെയ്ഡിനും അധികാരം; പ്രത്യേക സുരക്ഷാ സേനയെ നിയോഗിച്ചു
ലഖ്നൗ: ഉത്തർപ്രദേശ് സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സിന് (യു.പി.എസ്.എസ്.എഫ്) വാറണ്ടില്ലാതെ അറസ്റ്റും തെരച്ചിലും നടത്താനുള്ള അധികാരം നൽകി സംസ്ഥാന സർക്കാർ. യുപി പൊലീസിലെ പ്രത്യേക വിഭാഗമായാണ് ഈ സേന പ്രവർത്തിക്കുക. കോടതികൾ, വിമാനത്താവളങ്ങൾ,…