താന്‍ ഇന്ദിരഗാന്ധിയുടെ കൊച്ചുമകള്‍, ഭീഷണിവേണ്ടെന്ന് യുപി സര്‍ക്കാരിനോട് പ്രിയങ്ക
ഡൽഹി: ആഗ്രയിലെ കൊവിഡ് മരണം സംബന്ധിച്ച് യുപി സർക്കാറിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർ പ്രദേശ് സർക്കാറിനെതിരായ വിമർശനത്തിന്‍റെ പേരിൽ…