അസമിൽ 1,000ഡോസ് കൊവിഡ് വാക്സിന് ഉപയോഗശൂന്യമായി
ന്യൂഡൽഹി: പൂജ്യം ഡിഗ്രി താപനിലയിൽ താഴെ അളവിൽ സൂക്ഷിച്ചതിനെ തുടർന്ന് അസമില്‍ 1,000 കൊവിഷീല്‍ഡ് വാക്സിന് ഡോസുകള്‍ ഉപയോഗശൂന്യമായി. സംസ്ഥാന സർക്കാറിന് കീഴിലുള്ള സിൽച്ചാർ മെഡിക്കൽ…