Sat. Nov 23rd, 2024

Tag: Ukraine

റഷ്യ നാനൂറിലേറെ കൂലിപ്പട്ടാളക്കാരെ ഇറക്കിയതായി റിപ്പോർട്ട്

യുക്രെയ്ൻ: യുക്രെയ്ൻ അധിനിവേശം പൂർത്തിയാക്കാൻ എല്ലാ യുദ്ധ നിയമങ്ങളും കാറ്റിൽ പറത്തിയാണ് റഷ്യൻ മു​ന്നേറ്റം എന്ന് റിപ്പോർട്ടുകൾ. യുക്രെയ്ൻ തലസ്ഥാനമായ കിയവ് യുദ്ധം തുടങ്ങി ആറ് ദിവസമായിട്ടും…

പടിഞ്ഞാറൻ രാജ്യങ്ങളെ വിമര്‍ശിച്ച് പുടിന്‍

യുക്രൈൻ: യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ച പടിഞ്ഞാറൻ രാജ്യങ്ങളെ വിമര്‍ശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ രംഗത്ത്. പടിഞ്ഞാറൻ രാജ്യങ്ങള്‍ നുണകളുടെ…

നാല് കേന്ദ്ര മന്ത്രിമാർ യുക്രൈൻ്റെ അയൽ രാജ്യങ്ങളിലേക്ക്

യുക്രൈൻ: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാർ യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക്. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹർദീപ്…

യുദ്ധത്തിനെതിരെ ബെര്‍ലിന്‍ തെരുവുകള്‍ നിറച്ച് ലക്ഷങ്ങള്‍

യുക്രൈൻ: യുദ്ധത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം വ്യാപിപ്പിക്കുകയാണ്. യുക്രൈന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ നടന്ന പ്രതിഷേധത്തില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. റഷ്യൻ എംബസിക്ക്…

റഷ്യൻ ആക്രമണം; ഭരണഘടന ഭേദഗതിയുമായി അയൽ രാജ്യം ബെലറൂസ്

യുക്രൈൻ: യുക്രെയിനെതിരായ റഷ്യൻ ആക്രമണം അഞ്ചാം ദിവസവും തുടരുന്നതിനിടെ നിർണായകമായ ഭരണഘടന ഭേദഗതിയുമായി അയൽ രാജ്യമായ ബെലറൂസ്. ആണവായുധങ്ങൾ രാജ്യത്ത് സൂക്ഷിക്കാനുള്ള ഭരണഘടനാ ഭേദഗതിയാണ് ബെലറൂസ് തിരക്കിട്ട്…

റഷ്യ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കും

ന്യൂ​ഡ​ൽ​ഹി: യു​ദ്ധ​ഭൂ​മി​യാ​യ യു​ക്രെ​യ്​​നി​ൽ​നി​ന്ന്​ റ​ഷ്യ വ​ഴി ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം തു​ട​ങ്ങി. പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി വ​ഴി​ ആ​റു​ വി​മാ​ന​ങ്ങ​ളി​ലാ​യി ആ​യി​ര​​ത്തി​ൽ​പ​രം പേ​രെ ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ്…

ഓപ്പറേഷൻ ഗംഗ തുടരുന്നു; ഇതുവരെ തിരികെ എത്തിയത് 710 പേര്‍, 83 മലയാളികൾ

ന്യൂഡൽഹി: യുക്രൈൻ രക്ഷപ്രവർത്തനം ഓപ്പറേഷൻ ഗംഗ തുടരുന്നു. മൂന്ന് വിമാനങ്ങളിലായി ഇതുവരെ മലയാളികൾ അടക്കം 710 ഇന്ത്യക്കാർ തിരികെ എത്തി.  റഷ്യൻ അതിർത്തി തുറന്ന് സംഘർഷ സ്ഥലങ്ങളിൽ…

യുക്രൈനിലെ എണ്ണ സംഭരണശാലയിൽ മിസൈലാക്രമണം

കീവ്: യുക്രൈനിലെ റഷ്യൻ ആക്രമണം നാലാം ദിവസവും തുടരുന്നു. തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യൻ സൈന്യം കീവിലും ഖാര്‍കീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി. റഷ്യൻ സൈന്യം ഖാര്‍കീവിലേക്കും…

ട്രാവൽ, ടൂറിസം മേഖലക്ക് വൻതിരിച്ചടിയായി റഷ്യ- യുക്രൈൻ യുദ്ധം

യുക്രൈൻ: ഇന്ധനവില ഉയർന്നതോടെ വിമാന ടിക്കറ്റ്​ നിരക്കുകളും വർദ്ധിച്ചേക്കും. എണ്ണയുടെ കരു​തൽശേഖരം വിപണിയിൽ ഇറക്കി വില കുറച്ചു കൊണ്ടുവരാൻ ഇന്ത്യ ഉൾപ്പെടെ പല ഇറക്കുമതി രാജ്യങ്ങളും നീക്കമാരംഭിച്ചു.…

ക്ലിച്‌കോ സഹോദരന്മാർ റഷ്യക്കെതിരെ യുദ്ധത്തിനിറങ്ങുന്നു

കിയവ്: ലോക ബോക്സിങ് താരങ്ങളായ ക്ലിച്‌കോ സഹോദരന്മാർ യുക്രെയ്നുവേണ്ടി റഷ്യക്കെതിരായ യുദ്ധത്തിലാണ്. ഇടിക്കൂട്ടിൽ എതിരാളികൾക്ക് മുന്നിൽ പതറിയിട്ടില്ലാത്ത വിതാലി ക്ലിച്‌കോവിനും സഹോദരൻ വ്ലദിമിർ ക്ലിച്‌കോവിനും യുദ്ധത്തിന് ഇറങ്ങാൻ…