സൂചിയുടെ സഹായി യു വിൻ തീന് തടവു ശിക്ഷ
യാംഗോൻ: രാജ്യദ്രോഹക്കുറ്റം ചുമത്തി മ്യാന്മർ നേതാവ് ഓങ്സാൻ സൂചിയുടെ അടുത്ത സഹായി യു വിൻ തീനെ(80) സൈന്യം 20 വർഷം തടവിനു ശിക്ഷിച്ചു. മുൻ പാർലമെൻറംഗമാണിദ്ദേഹം. നയ്പിഡാവിലെ…