വ്യക്തികൾക്ക് വർഷത്തിൽ രണ്ടു വാഹനങ്ങൾ ഇറക്കുമതി ചെയ്യാം
ജിദ്ദ: സൗദി പൗരന്മാർക്കും ഗൾഫിലെ മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കും വർഷത്തിൽ രണ്ടു വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ടെന്ന് സൗദി കസ്റ്റംസ് വ്യക്തമാക്കി. വ്യക്തികൾക്കായി വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിലെ…