28 C
Kochi
Tuesday, September 28, 2021
Home Tags Trade Union strike

Tag: Trade Union strike

National General Strike

ദേശീയ പണിമുടക്ക് ആരംഭിച്ചു; പൊതുഗതാഗതം നിശ്ചലം

കൊച്ചി: കേന്ദ്രസർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. അർധരാത്രി 12 മണി മുതൽ 24 മണിക്കൂറിലേക്കാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ 10 ദേശീയ സംഘടനകളും 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുണ്ട്.കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലായി മാറിയിട്ടുണ്ട്.  കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുൾപ്പടെ 25 കോടിയിലധികം...
Trade union's national general strike

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ 26ന് ട്രേഡ് യൂണിയനുകളുടെ പൊതുപണിമുടക്ക്

ഡൽഹി: ഈ മാസം 26ന് പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്കില്‍ മാറ്റമില്ലെന്ന് ട്രെയ്ഡ് യൂണിയനുകള്‍. കേന്ദ്ര സര്‍ക്കാരിന്‍റെ ജന വിരുദ്ധ, അദ്ധ്യാപക-തൊഴിലാളി-കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കില്‍ സര്‍വ്വകലാശാല അദ്ധ്യാപകരും പങ്കെടുക്കും എന്ന് അറിയിച്ചു .നിര്‍ദ്ദിഷ്ട ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജന വിരുദ്ധ തൊഴില്‍ നിയമ...