അതിശക്ത ചുഴലിക്കാറ്റായി ടൗട്ടേ; മണിക്കൂറില്‍ 200 കി മി വേഗം, ഗുജറാത്ത് തീരം തൊട്ടു
ഗാന്ധിനഗര്‍: അതിശക്ത ചുഴലിക്കാറ്റായി ടൗട്ടേ ഗുജറാത്ത് തീരംതൊട്ടു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് ടൗട്ടേ ഗുജറാത്തില്‍ കരതൊട്ടത്. ഗുജറാത്തിന്റെ തെക്കന്‍ തീരമേഖലയില്‍ കനത്ത മഴയും കാറ്റുമാണുള്ളത്. ടൗട്ടേ ആഞ്ഞടിക്കുമെന്ന…