Thu. Jan 23rd, 2025

Tag: Tom Moore

‘ലോക്ക് ഡൗൺ ഹീറോ’ ക്യാപ്റ്റൻ ടോം മൂർ ബ്രിട്ടനിൽ അന്തരിച്ചു

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ലോക്ക്ഡൗണ്‍ ഹീറോ എന്ന് അറിയപ്പെടുന്ന ക്യാ​പ്റ്റ​ൻ ടോം ​മൂർ അന്തരിച്ചു.കൊവിഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ബെ​ഡ്‌​ഫ​ഡ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​ത​ട​സ്സത്തെ തു​ട​ർ​ന്ന് ‌ഞാ​യ​റാ​ഴ്ച​യാ​ണു അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.…