പീരുമേട്ടിൽ നിന്ന് കടത്തിയത് കോടികളുടെ മരം
പീരുമേട്: വിവാദ ഉത്തരവിന്റെ മറവിൽ പീരുമേട് താലൂക്കിലെ വിവിധ തോട്ടങ്ങളിൽനിന്ന് വെട്ടിക്കടത്തിയത് 40 കോടിയോളം വിലമതിക്കുന്ന ഈട്ടി, തേക്ക് മരങ്ങൾ. അഞ്ച് തേയില, കാപ്പി തോട്ടങ്ങളിൽനിന്നാണ് വൻ…