Sat. Jan 18th, 2025

Tag: thrikakkara muncipality

തൃക്കാക്കര നഗരസഭാ അവിശ്വാസപ്രമേയം; കോണ്‍ഗ്രസിനെ വെട്ടിലാക്കി മുസ്ലിം ലീഗ്

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ നാളെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുസ്ലിം ലീഗ്. അവിശ്വാസം നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുസ്ലിം ലീഗിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി…

തൃക്കാക്കര അവിശ്വാസം; യുഡിഎഫ് തന്ത്രംപാളുന്നു, അഞ്ചുപേർ വിപ്പ് കെെപ്പറ്റിയില്ല

കാക്കനാട്: തൃക്കാക്കര നഗരസഭയിൽ അവിശ്വാസപ്രമേയത്തെ നേരിടാനുള്ള യുഡിഎഫ് തന്ത്രംപാളുന്നു. ചർച്ചയിൽനിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് കൗൺസിലർമാർക്ക് ഡിസിസി നൽകിയ വിപ്പ് അഞ്ചുപേർ കൈപ്പറ്റിയില്ല. വി ഡി സുരേഷ്, രാധാമണിപിള്ള,…

തൃക്കാക്കര നഗസഭയില്‍ പ്രതിസന്ധി; അധ്യക്ഷക്കെതിരെ ഭരണകക്ഷി കൗൺസിലമാര്‍

തൃക്കാക്കര: തൃക്കാക്കര നഗസഭയില്‍ പ്രതിസന്ധി. യുഡിഎഫ് ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ രംഗത്തുവന്നു. നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷയുടെ ചേമ്പറില്‍ ചേര്‍ന്ന…

അവിശ്വാസപ്രമേയം: നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും

തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും. ചെയർപേഴ്സനോട് വിയോജിപ്പുള്ള കൗൺസിലർമാരെയും സ്വതന്ത്രരെയും കൂടെ കൂട്ടാനാണ് എൽഡിഎഫിന്റെ…

വികസനത്തിന്‍റെ പേരിൽ കോടികൾ മുടക്കി; പക്ഷേ മഴ പെയ്താൽ കുട ചൂടേണ്ടി വരും

കൊച്ചി: വികസനത്തിന്‍റെ പേരിൽ കോടിക്കണക്കിന് രൂപ മുതൽമുടക്കുമ്പോഴും തൃക്കാക്കരയിൽ പദ്ധതി നിർവ്വഹണം ഒരു പ്രഹസനമാണ്. പലഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപ മുതൽ മുടക്കിയാണ് കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി നഗരസഭ…

പണക്കിഴി വിവാദം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനൊരുങ്ങി എൽഡിഎഫ്

തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകും. ചെയർപേഴ്സൺ രാജിവെക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. നഗരകാര്യ വകുപ്പ്…

പണക്കിഴി വിവാദം; ചെയർപേഴ്സൻ രാജിവെക്കും വരെ സമരം; എൽഡിഎഫ്

കൊച്ചി: തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ രാജിവെക്കുംവരെ സമരവുമായി മുന്നോട്ടു പോകാൻ ഇടതു മുന്നണി തീരുമാനം. ഓഫീസ് ക്യാബിന്റെ പൂട്ട് പൊളിച്ച് അധ്യക്ഷ അകത്തു കടന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ…

തൃക്കാക്കര നഗരസഭയിൽ സംഘര്‍ഷം; കൗൺസിലർമാര്‍ക്ക് പരിക്ക്

കൊച്ചി: പൂട്ടി മുദ്രവെച്ച ഓഫീസ് മുറിയില്‍ അദ്ധ്യക്ഷ കയറിയതിനെ തുടര്‍ന്ന് തൃക്കാക്കര നഗരസഭയിലുണ്ടായ സംഘര്‍ഷത്തില്‍ 10 കൗൺസിലർമാര്‍ക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് യുഡിഎഫ് കൗൺസിലർമാർ സ്വകാര്യ ആശുപത്രിയിലും…

പണകിഴി വിവാദം; ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ട കേസ് കൊടുക്കാനൊരുങ്ങി ഭരണസമിതി

തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ കൗൺസിലർമാർക്ക് പണം നൽകിയെന്ന ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ട കേസ് കൊടുക്കാനൊരുങ്ങുകയാണ് ഭരണസമിതി. വിജിലൻസിന്‍റെ പരിശോധന പുരോഗമിക്കുന്നതിനിടെ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഇന്ന് നഗരസഭയിൽ…