Mon. Dec 23rd, 2024

Tag: the rule

വി​ദേ​ശി വി​ല​ക്കിലും കു​വൈ​ത്തി​ലേ​ക്ക്​ വി​മാ​ന​ത്തി​ൽ ഒ​ഴി​വി​ല്ല

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ഉ​ണ്ടാ​യി​ട്ടും കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ളി​ൽ ഒ​ഴി​വി​ല്ല. ഇ​സ്​​തം​ബൂ​ൾ, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളി​ലെ​ല്ലാം നി​ശ്ചി​ത എ​ണ്ണം യാ​ത്ര​ക്കാ​രു​ണ്ട്. കൊവി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി…