സമ്പൂർണ ശുദ്ധജല ലഭ്യത മണ്ഡലമാകാനൊരുങ്ങി താനൂര്‍
താനൂർ: തീരദേശ മേഖലയില്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കാൻ നടപ്പാക്കുന്ന താനൂര്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി 186.52 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ടെന്‍ഡര്‍…