ഇടുക്കി നിശാപാര്‍ട്ടി കേസ്; എംഎം മണി ഉദ്ഘാടനം ചെയ്ത തണ്ണിക്കോട്ട് മെറ്റല്‍സിന് ലെെസന്‍സില്ല
ഇടുക്കി: നിശാപാര്‍ട്ടിയിലൂടെ വിവാദത്തിലായ തണ്ണിക്കോട്ട് മെറ്റല്‍സ് ആന്‍ഡ് ഗ്രാനൈറ്റ്‌സിന് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്തും ജിയോളജി വകുപ്പും. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചത്…