രണ്ട് മാസമായി ശമ്പളമില്ല; വയനാട് മെഡിക്കൽ കോളജിലെ 110ഓളം ജീവനക്കാർ ദുരിതത്തിൽ
വയനാട്: വയനാട് മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് രണ്ടുമാസം. സെക്യൂരിറ്റി, ക്ലീനിങ്, സ്റ്റാഫ് നഴ്സ്, ഡയാലിസിസ് യൂനിറ്റ് ജീവനക്കാരടക്കമുള്ള 110ഓളം ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. വയനാട്ടിലെ…