നികുതി റിട്ടേൺ പ്രോസിക്യൂട്ടർക്ക് നൽകണമെന്ന് ട്രംപിനോട് സുപ്രീംകോടതി
വാഷിങ്ടൺ: രണ്ടു വർഷമായി നികുതി റിട്ടേൺ ആവശ്യപ്പെട്ടിട്ടും പിടികൊടുക്കാതെ ഒഴിഞ്ഞുമാറി നിൽക്കുന്ന മുൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിനെ ഇനിയും വിടാനില്ലെന്ന് നിലപാടെടുത്ത് യുഎസ് സുപ്രീം കോടതി. വർഷങ്ങളായി…