വിവാദങ്ങൾ പരസ്യത്തിലേക്ക് കൂടുതൽ ശ്രദ്ധ ആകർഷിച്ചു: തനിഷ്കിന്റെ പരസ്യനിർമാതാക്കൾ
ഡൽഹി: തനിഷ്ക് ജ്വല്ലറിയുടെ പരസ്യത്തെ തുടർന്നുണ്ടായ വിവാദം കൂടുതൽ ആളുകളെ തനിഷ്ക് ഉൽപന്നങ്ങളിലേക്ക് ആകർഷിക്കുകയാണ് ചെയ്തതെന്ന് പരസ്യത്തിന്റെ നിർമാതാക്കൾ പറയുന്നു. വിവാദത്തിൽ തനിഷ്കിനൊപ്പം മനസ്സുറപ്പിച്ചവരാണ് കൂടുതൽ പേരെന്നും ‘വാട്സ് യുവർ പ്രോബ്ലം’…