Wed. Dec 18th, 2024

Tag: Tamil Nadu

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി; ‘ഫെന്‍ഗല്‍’ ഇന്ന് കരതൊടും

  ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്കു സമീപം കരതൊടും. ചെന്നൈയില്‍നിന്ന് 260 കിലോമീറ്റര്‍ അകലെയുള്ള ‘ഫെന്‍ഗല്‍’…

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; കുട്ടികള്‍ക്ക് ദാരുണാന്ത്യം

  ചെന്നൈ: എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ കുന്ദ്രത്തൂരിലാണ് സംഭവം. വിശാലിനി (ആറ്), സായ് സുധന്‍ (ഒരു വയസ്സ്) എന്നീ…

ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചെത്തി; ഉദയനിധി സ്റ്റാലിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

  ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ഔദ്യോഗിക ചടങ്ങുകളില്‍ ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച് എത്തുന്നതിനെ ചോദ്യം ചെയ്ത് മദ്രാസ് ഹൈകോടതിയില്‍ ഹര്‍ജി. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴും…

അന്താരാഷ്ട്ര മുതലാളിയെ മുട്ടുകുത്തിച്ച തൊഴിലാളികള്‍

മറ്റൊരു പ്രധാന പ്രശ്നം തൊഴില്‍ സമയമാണ്. ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നതായും അഞ്ച് മുതല്‍ പത്തു മിനിറ്റ് വരെ മാത്രമെ ഇടവേള ലഭിക്കുന്നുള്ളൂവെന്നും തൊഴിലാളികള്‍…

ജോലി സമ്മര്‍ദ്ദം; ഐടി ജീവനക്കാരന്‍ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കി

  ചെന്നൈ: ജോലി സമ്മര്‍ദ്ദം മൂലം ഐടി ജീവനക്കാരന്‍ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കി. തേനി സ്വദേശിയായ കാര്‍ത്തികേയ (38) നാണ് ജീവനൊടുക്കിയത്. ചെന്നൈയിലെ താഴാംബൂരില്‍ മഹാബലിപുരം റോഡില്‍…

ഡിഎംകെയില്‍ തലമുറ മാറ്റം; ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്

  ചെന്നൈ: ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഡിഎംകെയിലെ തലമുറമാറ്റം കൂടിയാണ് തീരുമാനത്തിലൂടെ നടപ്പാകുന്നത്. നിലവില്‍ കായിക- യുവജനക്ഷേമ മന്ത്രിയാണ്…

കേരളത്തിലെ നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്താനൊരുങ്ങി തമിഴ്‌നാട്

  തിരുവനന്തപുരം: കേരളത്തിലെ നിപ മരണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്പോസ്റ്റുകളില്‍ അടക്കം പരിശോധന നടത്തും. ആരോഗ്യ…

രാമക്കൽമേട്ടിലേക്കുള്ള വഴി അടച്ച് തമിഴ്‌നാട് വനംവകുപ്പ് 

നെടുങ്കണ്ടം: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള വഴി തമിഴ്‌നാട് വനംവകുപ്പ് അധികൃതർ അടച്ചു. കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള ഇവിടേക്ക് പ്രവേശനം നിരോധിച്ച് ബോർഡും സ്ഥാപിച്ചു.  തമിഴ്‌നാട് പരിധിയിലാണു…

A school bus driver named Malayappan from Tamil Nadu heroically saves students by safely stopping the bus before passing away from a heart attack

മരിച്ചുവീഴും മുൻപ് മലയപ്പൻ സുരക്ഷിതരാക്കിയത് 20 സ്കൂൾ വിദ്യാർത്ഥികളെ

പൊള്ളാച്ചി: സ്കൂൾ ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഹൃദയാഘാതമുണ്ടായ ഡ്രൈവർ മരണത്തിനുമുമ്പ് രക്ഷിച്ചത് 20 വിദ്യാർത്ഥികളെ. തിരുപ്പൂർ വള്ളിക്കോവിൽ അയ്യന്നൂരിനടുത്ത് സ്വകാര്യ സ്കൂളിലെ ബസ് ഓടിക്കുന്നതിനിടെയാണ് ഡ്രൈവർ മലയപ്പന് (51)…

Coal-Scam-in-Tamil-Nadu-Adani-Group-Faces-Investigation

കൽക്കരി അഴിമതി; അദാനിക്കെതിരെ അന്വേഷണം നടത്താൻ തമിഴ്‌നാട്

ചെന്നൈ: കൽക്കരി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന പരാതിയിൽ അദാനി ഗ്രൂപ്പിനെതിരെ തമിഴ്നാട്ടിൽ അന്വേഷണം. ഇടപാട് തമിഴ്‌നാട് സർക്കാരിന് നഷ്ടം വരുത്തിയെന്നാണ് കേസ്. പരാതിയിൽ പ്രാഥമിക അന്വേഷണം…