27 C
Kochi
Saturday, September 18, 2021
Home Tags Survey Director

Tag: survey Director

ശ്രീറാമിന് പകരം പുതിയ സര്‍വേ ഡയറക്ടറായി വി.ആര്‍. പ്രേംകുമാര്‍

  തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ സര്‍വേ ഡയറക്ടറായി വി.ആര്‍ പ്രേംകുമാറിനെ നിയമിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ സസ്‌പെന്‍ഷനിലായതിനെ തുടര്‍ന്നുള്ള ഒഴിവിലാണ് നിയമനം. നേരത്തേ ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയപ്പോഴും പകരക്കാരനായി എത്തിയത് പ്രേംകുമാര്‍ ആയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍വേ ഡയറക്ടര്‍ സ്ഥാനത്തും ശ്രീറാമിന് പിന്നാലെ പ്രേംകുമാര്‍ എത്തുന്നത്.മദ്യപിച്ച്...