Mon. Dec 23rd, 2024

Tag: Stream

അധികൃതരുടെ ഒത്താശയോടെ തണ്ണീർത്തടങ്ങളും തോടുകളും മണ്ണിട്ട് നികത്തുന്നു

വെള്ളമുണ്ട: അനധികൃത മണ്ണെടുപ്പും തണ്ണീർത്തടങ്ങളും തോടുകളും മണ്ണിട്ട് നികത്തലും വ്യാപകമാവുന്നു. അധികൃതരുടെ ഒത്താശയോടെയാണ് നിയമം ലംഘിച്ച് ഇവയെല്ലാം അരങ്ങേറുന്നത്. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിലെ വിവിധഭാഗങ്ങളിലാണ് വ്യാപകമായ കുന്നിടിക്കലും…

തോടുകളിൽ മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തണമെന്ന് ആവശ്യം

വടകര: നഗരത്തിലെ വിവിധ തോടുകളിലെ മലിനീകരണത്തിന് കാരണമായ സ്ഥാപനങ്ങളെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായി. ഒവി തോട്, അരയാക്കി തോട്, ചോളംവയൽ ഓവുചാൽ എന്നിവിടങ്ങളിലെ മലിനീകരണം തടയണമെന്നാണ് ആവശ്യം.…

ചാല തോട്ടിൽ പഴകിയ മത്സ്യം തള്ളി

ചാല: മാലിന്യം തള്ളൽ കൊണ്ടു പൊറുതി മുട്ടി ചാല. ചാല–നടാൽ ബൈപാസ് യാഥാർത്ഥ്യമായതു മുതൽ റോഡരികിൽ ശുചിമുറി മാലിന്യം, അറവു മാലിന്യം, പ്ലാസ്റ്റിക്ക് മാലിന്യം എന്നിവ തള്ളുന്നതു…

മിൽമയുടെ ടാങ്കർ ലോറി തോട്ടിലേക്കു മറി‍ഞ്ഞു; 7,900 ലീറ്റർ പാൽ ഒലിച്ചു പോയി

കോടഞ്ചേരി: മിൽമയിലേക്കു പാലുമായി പോയ ടാങ്കർ ലോറി മൈക്കാവ് കൂടത്തായി റോഡിൽ ഇടലോറ മ‍ൃഗാശുപത്രിക്കു സമീപം തോട്ടിലേക്കു തലകീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിന്റെ സംരക്ഷണ…