Mon. Dec 23rd, 2024

Tag: stepping down

കൊവിഡിനെ പ്രതിരോധിക്കുന്നതിൽ പാളിച്ച, വിമർശനങ്ങൾക്കിടയിൽ ഇറ്റാലിയൻ പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നു

ഇറ്റലി: കൊവിഡ്‌ മഹാമാരിയെ പ്രതിരോധിക്കുന്നതിൽ പാളിച്ച നേരിട്ടുവെന്ന വിമർശനം ശക്തമാകുന്നതിനിടയിൽ ഇറ്റാലിയൻ പ്രധാന മന്ത്രി ഗിയുസെപ്പേ കോന്റെ സ്ഥാനമൊഴിയുന്നു. നിരവധി വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, കോന്റെ ഔദ്യോഗിക…