കൊവിഡ് ബാധ പുരുഷന്മാരുടെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം
ജര്‍മനി: പുരുഷന്മാരിലെ കൊവിഡ് ബാധ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുമെന്ന് പഠനം. കൊവിഡ് ബാധ ബീജത്തിൻ്റെ ഗുണം കുറച്ച് ബീജോത്പാദന ശേഷി കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. ഇത്…