സോൻഭദ്രയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം കൈമാറി പ്രിയങ്ക വാക്ക് പാലിച്ചു
ലക്നോ: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട ആദിവാസികളുടെ കുടുംബങ്ങൾക്ക് കോൺഗ്രസ് സഹായധനം കൈമാറി. 10 ലക്ഷം രൂപ വീതമാണ് കൈമാറിയത്. വെടിവെപ്പ് നടന്നതിന് പിന്നാലെ സോന്‍ഭദ്രയില്‍ സന്ദര്‍ശനം…