കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിലേക്കെത്തുന്ന പരാതികളിൽ അധികവും ഗാര്‍ഹികപീഡന പരാതികള്‍
കൊച്ചി: ജില്ലയിലെ കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിലേക്കെത്തുന്ന പരാതികളിൽ അധികവും ഗാർഹികപീഡന പരാതികൾ. കഴിഞ്ഞവർഷം ഏപ്രിൽമുതൽ ഈവർഷം ജൂൺവരെ 1236 പരാതികളാണ് ലഭിച്ചത്. ഇതിൽ 253…