Tag: Snake Catchers
രാജവെമ്പാലയുടെ കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാക്കളുടെ വീഡിയോ വൈറൽ
ഉഗ്രവിഷമുള്ള രാജവെമ്പാലയുടെ കടിയേല്‍ക്കാതെ പാമ്പ് പിടുത്തക്കാരായ രണ്ട് യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപെടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം.കാടിനോട് ചേര്‍ന്ന് കിടക്കുന്ന പുഴയിലേക്ക് വീണുകിടക്കുന്ന മരത്തിനിടയില്‍ നിന്ന് രണ്ട് യുവാക്കള്‍ രാജവെമ്പാലയെ പിടികൂടാന്‍ ശ്രമിക്കുന്നു. അതിൽ ഒരാള്‍ പാമ്പിന്റെ വാലിലും മറ്റേയാള്‍ പാമ്പിന്റെ തലഭാഗത്തും...