ഇന്ത്യയിലെ ആദ്യ ഒറ്റ ഡോസ് വാക്സിനാകാൻ സ്പുട്നിക് ലൈറ്റ്
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ഒറ്റ ഡോസ് വാക്സിനാകാനൊരുങ്ങി സ്പുട്നിക് ലൈറ്റ്. റഷ്യയുടെ വാക്സിന് അനുമതി നൽകുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് വിവരം. വാക്സിൻ ഇറക്കുമതി നടത്തുന്ന ഇന്ത്യയിലെ ഡോ…