ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ
തിരുവനന്തപുരം: സ്വർണം ഗ്രാമിന് ഒരു രൂപ കൂടി 3,806 രൂപയായി. പവന് 30,608 രൂപ നിരക്കിലാണ് വ്യാപാരം. വെള്ളി ഗ്രാമിന് 48 രൂപയും പവന് 384.24 രൂപയുമാണ്.