Thu. Jan 23rd, 2025

Tag: significant progress

സൗദി വിപണിയിൽ പ്രകടമായ പുരോഗതി ഉണ്ടെന്ന് റിപ്പോർട്ട്

ജി​ദ്ദ: കൊ​വി​ഡ്​ പ്ര​തി​സ​ന്ധി​യു​ടെ നി​ഴ​ല​ക​ന്നു​തു​ട​ങ്ങി​യ​തോ​ടെ സൗ​ദി അ​റേ​ബ്യ​ൻ വി​പ​ണി​യി​ൽ 2020 മൂ​ന്നാം​പാ​ദ​ത്തി​ൽ പ്ര​ക​ട​മായ പു​രോ​ഗ​തി​യു​ണ്ടാ​യെ​ന്ന്​ റി​പ്പോ​ർ​ട്ട്.ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ പ്ര​സി​ദ്ധീക​രി​ച്ച ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ ബു​ള്ള​റ്റി​നി​ലാ​ണ്​ തൊ​ഴി​ൽ​രം​ഗം…