Mon. Dec 23rd, 2024

Tag: Shops

കടകളിൽ കലക്ടറുടെ മിന്നൽ പരിശോധന; അമിത വില കയ്യോടെ പിടികൂടി

കാസർകോട്: നഗരത്തിലെ കടകളിൽ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, വിലക്കയറ്റം എന്നിവ കർശനമായി തടയുമെന്ന് കലക്ടർ അറിയിച്ചു. അനിയന്ത്രിതമായ വിലവർദ്ധന…

റോഡ് നിർമാണത്തിനു വേണ്ടി സൗജന്യമായി സ്ഥലം വിട്ടു നൽകിയവരുടെ ദുരവസ്ഥ

തിരുവമ്പാടി: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് പുന്നയ്ക്കൽ വിളക്കാംതോട് അങ്ങാടിയിലെ നിർമാണ പ്രവൃത്തിയെ കുറിച്ചു വ്യാപക പരാതി.അങ്ങാടിയിലെ കട ഉടമകളും വ്യാപാരികളുമാണ് പരാതിയുമായി രംഗത്തെത്തിയത്. മുൻ ധാരണയ്ക്കു…

കടകൾ എല്ലാദിവസവും തുറക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു വ്യാപാര സംഘടന

കോഴിക്കോട്: സര്‍ക്കാറിന്‍റെ കൊവിഡ് മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്ത് ഇടത് അനുകൂല വ്യാപാരസംഘടനയും രംഗത്ത്. ലോക്ക്ഡൗണ്‍ നിർണയ രീതി അശാസ്ത്രീയമാണെന്ന് വ്യാപാരി വ്യവസായി സമിതി അധ്യക്ഷന്‍ വി കെ…

കടകൾ തുറന്ന് പ്രവർത്തിക്കണമെന്ന് വ്യാപാരി ഏകോപന സമിതി

കോഴിക്കോട്: കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീൻ. ഈ മാസം ഒമ്പതാം തിയതി മുതൽ…

മിഠായി തെരുവിൽ വഴിയോര കച്ചവടത്തിന് ഇന്ന് അനുമതിയില്ല

കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പൊലീസിന്‍റെ നിര്‍ദ്ദേശം. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ വി…

കൊണ്ടാടാൻ കടകൾവാഴാതെ കൊണ്ടോട്ടി

കൊണ്ടോട്ടി: ഏതാനും വർഷങ്ങൾക്കിടെ കൊണ്ടോട്ടിയിൽ‍ അടച്ചു പൂട്ടിയതു പത്തിലേറെ വസ്ത്രാലയങ്ങളാണ്. അതിൽ വലിയ തുണിക്കടകൾ മാത്രം അഞ്ചെണ്ണമുണ്ട്. പൂട്ടു വീണതിൽ വലുതും ചെറുതുമായ ജ്വല്ലറികളും ഹോട്ടലുകളും വേറെ.…