ബ്രസീൽ പ്രസിഡൻറിനെതിരെ കുറ്റം ചുമത്താൻ സെനറ്റർമാരുടെ പിന്തുണ
സാവോപോളോ: കൊവിഡ് മഹാമാരി തടയുന്നതിൽ വീഴ്ച വരുത്തിയ ബ്രസീൽ പ്രസിഡൻറ് ജയ്ർ ബൊൽസൊനാരോക്കെതിരെ നരഹത്യകുറ്റം ചുമത്താൻ സെനറ്റർമാരുടെ പിന്തുണ. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് രാജ്യത്ത് ആറുലക്ഷത്തിലേറെ…