Mon. Dec 23rd, 2024

Tag: seat

സിനിമ തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളാകാമെന്ന് നിയന്ത്രണത്തിൽ മാറ്റംവരുന്നു

സിനിമാ തിയേറ്ററുകളിലെ മുഴുവൻ സീറ്റിലും ആളുകളെ ഇരുത്താമെന്ന് കേന്ദ്രസർക്കാർ. കൊവിഡ് മാർഗ നിർദ്ദേശത്തിൽവാർത്താ വിതരണ മന്ത്രാലയമാണ് മാറ്റം വരുത്തിയത്. മള്‍ട്ടിപ്ലക്സ് അടക്കം എല്ലാ സിനിമ തിയറ്ററുകളിലും ഇളവ്…

കേരള കോണ്‍ഗ്രസ് എമ്മിന്​ കുറ്റ്യാടി സീറ്റ്​ നൽകാൻ സാധ്യത

വ​ട​ക​ര (കോഴിക്കോട്​): ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​നു ജി​ല്ല​യി​ല്‍ കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ന​ല്‍കാ​ന്‍ സാ​ധ്യ​ത ഏ​റെ​യെ​ന്ന് വി​ല​യി​രു​ത്ത​ല്‍. ജി​ല്ല​യി​ല്‍ കു​റ്റ്യാ​ടി, പേ​രാ​മ്പ്ര, തി​രു​വ​മ്പാ​ടി എ​ന്നീ…

എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങി,13നും 14നും മേഖലാ പ്രചാരണ ജാഥകൾ

നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം എൽഡിഎഫും ആരംഭിച്ചു. മുന്നണി യോഗം കഴിഞ്ഞ ശേഷം സി പി എം, സി പി ഐ, കേരള കോൺഗ്രസ് എം നേതാക്കൾ…

കെ എം ഷാജിയും അബ്ദുറബ്ബും ഇബ്രാഹിംകുഞ്ഞും മത്സരിക്കില്ല.എട്ട് സിറ്റിംഗ് എംഎൽഎമാര്‍ക്ക് ലീഗ് സീറ്റ് നല്‍കില്ല

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എട്ട് എംഎല്‍എമാരെ ലീഗ് മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മൂന്ന് എംഎല്‍എമാരും സ്ഥിരമായി മത്സരിക്കുന്ന അഞ്ച് പേരും മത്സരരംഗത്ത്…

സീറ്റ് വിഭജന ചര്‍ച്ച വൈകിപ്പിക്കാൻ സിപിഎം ശ്രമം; എന്‍സിപിക്ക് അമര്‍ഷം

തിരുവനന്തപുരം:സീറ്റ് വിഭജന ചര്‍ച്ച വൈകിപ്പിച്ച് വെട്ടിലാക്കാന്‍ സിപിഎം ശ്രമമെന്ന് എന്‍സിപി വിലിയിരുത്തല്‍. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച മെല്ലെപ്പോക്കിനുള്ള തന്ത്രമാണെന്ന്  മനസിലാക്കി കേന്ദ്രനേതൃത്വത്തിന്റെ സന്ദര്‍ശനത്തിന് കാക്കുകയാണ് സംസ്ഥാന നേതൃത്വം. ഇന്ന്…