അഞ്ചാംതരം വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ വിധിച്ച് പോക്സോ കോടതി
പട്ന: ബിഹാർ തലസ്ഥാനമായ പട്നയിലെ സ്കൂളിൽ അഞ്ചാംതരം വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത പ്രിൻസിപ്പലിന് വധശിക്ഷയും കൂട്ടുപ്രതിയായ അധ്യാപകന് ജീവപര്യന്തവും ശിക്ഷ വിധിച്ച് പോക്സോ കോടതി. ഇതിനുപുറമെ പ്രിൻസിപ്പൽ…