Mon. Dec 23rd, 2024

Tag: school building

സ്കൂൾ കെട്ടിടത്തിന് വിള്ളൽ; അധ്യാപകരും വിദ്യാർത്ഥികളും ഭയന്ന് ഇറങ്ങിയോടി

ഗൂഡല്ലൂർ: സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടയിൽ സ്കൂൾ കെട്ടിടത്തിൽ വിള്ളൽ വീണു കെട്ടിടം വിറച്ചതോടെ വിദ്യാർത്ഥികളും അധ്യാപകരും ക്ലാസ് മുറികളിൽ നിന്നും ഇറങ്ങി ഓടി. ഭൂമി കുലുക്കമാണെന്നാണ് ആദ്യം…

കോണിപ്പടിയില്ലാതെ സ്കൂളിൻറെ ഇരുനില കെട്ടിടം

കാ​ളി​കാ​വ്: മാ​ളി​യേ​ക്ക​ൽ ജി ​യു ​പി സ്കൂ​ളി​ന് ഒ​ന്നാം നി​ല കെ​ട്ടി​ടം പ​ണി​ത​ത് കോ​ണി​പ്പ​ടി​യി​ല്ലാ​തെ. പ്രീ ​പ്രൈ​മ​റി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ അ​ടു​ത്തി​ടെ നി​ർ​മി​ച്ച ര​ണ്ട്​ ക്ലാ​സ്​ മു​റി​ക​ൾ​ക്കാ​ണ്…

സൗദി അറേബ്യയില്‍ സ്‍കൂള്‍ കെട്ടിടത്തിന് നേരെ ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ അസീറില്‍ സ്‍കൂള്‍ കെട്ടിടത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ഞായറാഴ്‍ചയായിരുന്നു സംഭവം. യെമനില്‍ നിന്ന് ഹൂതികള്‍ തൊടുത്തുവിട്ട സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍,…