ബഹിരാകാശ പഠനം;സൗദി സ്പേസ് കമ്മീഷനും അമേരിക്കൻ യൂണിവേഴ്സിറ്റി യും തമ്മിൽ ധാരണ
റിയാദ്: ബഹിരാകാശ പര്യവേഷണവും ഗവേഷണവും മറ്റ് പഠനങ്ങൾക്കുമായി സൗദി സ്പേസ് കമീഷനും അമേരിക്കയിലെ അരിസോണ യൂനിവേഴ്സിറ്റിയും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു.ബഹിരാകാശ പഠനവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളും യൂനിവേഴ്സിറ്റി ജീവനക്കാരും…