Wed. Dec 18th, 2024

Tag: Saudi Arabia

2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദിയില്‍ തന്നെ; നേടിയത് ഏറ്റവുമുയര്‍ന്ന പോയന്റ്

റിയാദ്: 2034ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുക സൗദി അറേബ്യയില്‍. ഫിഫയുടെ പരിശോധനയില്‍ 500ല്‍ 419.8 എന്ന സര്‍വകാല റെക്കോര്‍ഡ് നേടിയാണ് സൗദിയെ തെരഞ്ഞെടുത്തതെന്ന് വിവിധ മാധ്യമങ്ങള്‍…

ലഭിച്ചത് 47.87 കോടി; കണക്കുകള്‍ പുറത്തുവിട്ട് റഹീം നിയമസഹായ സമിതി

  കോഴിക്കോട്: റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് നിയമസഹായ സമിതി. 47 കോടി 87 ലക്ഷം…

വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു; സൗദിയില്‍ മലയാളി മരിച്ചു

  റിയാദ്: വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് സൗദിയില്‍ മലയാളി മരിച്ചു. അല്‍ഖര്‍ജിലാണ് വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് മാഹി സ്വദേശി മരിച്ചത്. വളപ്പില്‍ തപസ്യ വീട്ടില്‍…

വയനാടിനെ ചേര്‍ത്തുപിടിച്ച് ലോകരാജ്യങ്ങള്‍

  കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ കനത്ത നാശംവിതച്ച വയനാടിനെ ചേര്‍ത്തുപിടിച്ച് ലോകരാജ്യങ്ങളും. യുഎസ്, റഷ്യ, ചൈന, തുര്‍ക്കി, ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് വയനാടിന് ഐക്യദാര്‍ഢ്യം…

ചരിത്രത്തിലാദ്യം; കഅ്ബയുടെ കിസ്വ മാറ്റുന്നതിൽ പങ്കാളികളായി സ്ത്രീകളും

മക്ക: ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ കഅ്ബയുടെ കിസ്വ മാറ്റി സ്ഥാപിക്കുന്നതിൽ സ്ത്രീകൾ പങ്കാളികളായി.കിസ്വ മാറ്റി സ്ഥാപിക്കുന്നതിൻ്റെ പ്രാഥമിക ചടങ്ങുകളിലാണ് സ്ത്രീകൾ പങ്കാളികളായത്.  ഗ്രാന്‍ഡ് മോസ്‌കിൻ്റെയും പ്രവാചക പള്ളിയുടെയും…

സൗദിയില്‍ നിന്ന് ലഭിച്ച വജ്രാഭരണങ്ങള്‍ അപഹരിച്ചു; ജെയ്ര്‍ ബോള്‍സെനാരോക്കെതിരെ കുറ്റപത്രം

  സാവോപോളോ: സൗദി അറേബ്യയില്‍ നിന്ന് ലഭിച്ച വജ്രാഭരണങ്ങള്‍ അപഹരിച്ച കേസില്‍ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സെനാരോയ്ക്കെതിരെ കുറ്റം ചുമത്തി. കള്ളപ്പണം വെളുപ്പിക്കുന്നതിനും ക്രിമിനല്‍ കൂട്ടുകെട്ടിനുമാണ്…

Saudi Arabia Quashes Death Sentence of Abdul Rahim

അബ്ദുൾ റഹീമിന്റെ വധശിക്ഷ റദ്ദാക്കി സൗദി കോടതി

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മോചനത്തിനാവശ്യമായ…

അബ്ദുൾ റഹീമിന്റെ മോചനം പ്രതിസന്ധിയിൽ; പണം ആവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകൻ

ജിദ്ദ: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം പ്രതിസന്ധിയിൽ. വാദിഭാഗം അഭിഭാഷകൻ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മോചനം പ്രതിസന്ധിയിലായിരിക്കുന്നത്. ഒരു കോടി…

അബ്ദുൾ റഹീമിന് നാട്ടിലൊരു കടയിട്ട് നൽകും; ബോബി ചെമ്മണ്ണൂർ

കോഴിക്കോട്: അബ്ദുൾ റഹീം നാട്ടിലെത്തിയാൽ ഒരു കടയിട്ട് നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ…

കേരളം കൈകോർത്തു; റഹീമിന്റെ മോചനത്തിനായി 34 കോടിയും സമാഹരിച്ചു

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു. 34 കോ​ടി രൂ​പ…