25 C
Kochi
Saturday, July 24, 2021
Home Tags Santhi Kavadam

Tag: Santhi Kavadam

കേരളത്തിലും ശ്മശാനങ്ങൾ നിറയുന്നു, ശവസംസ്കാരത്തിന് ബുക്കുചെയ്ത് കാത്തിരിക്കണം

തിരുവനന്തപുരം:കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. കൊവിഡ് മരണങ്ങള്‍ കൂടിയതോടുകൂടി സംസ്ഥാനത്ത് പല ജില്ലകളിലെയും ശ്മാശനങ്ങളിലും മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ തിരിക്ക് അനുഭവപ്പെടുന്നു.കൊവിഡ് മരണങ്ങള്‍ കൂടിയതോടുകൂടി തിരുവനന്തപുരത്തെ തെെക്കാട് ശാന്തികവാടം വെെദ്യൂത ശ്മാശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനായി സമയം ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സാഹചര്യമാണ്. ഒരു ദിവസം ശാന്തികവാടത്തില്‍ സംസ്കരിക്കാനാകുന്നത് 24...