സ്വകാര്യ മേഖലയിൽ ശമ്പളം അക്കൗണ്ടിൽ നൽകുന്നത് നിർബന്ധമാക്കുന്നു
മനാമ: ബഹ്റൈനിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വേതന സംരക്ഷണ സംവിധാനം മേയ് ഒന്നുമുതൽ പ്രാബല്യത്തിൽവരുമെന്ന് തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ)…