കേരളം ഭദ്രം; ഓക്സിജനിൽ ആശങ്കയില്ല
തിരുവനന്തപുരം: നിലവിലും സമീപഭാവിയിലും ഓക്സിജൻ ലഭ്യതയിൽ ആശങ്കയില്ലെങ്കിലും കൊവിഡ് പിടിവിട്ട് കടുത്താൽ കേരളത്തിലും ശ്വാസം മുട്ടും. ഈ സാഹചര്യം മുന്നിൽ കണ്ട് ഓക്സിജൻ ലഭ്യതയിൽ കുറവുണ്ടായാൽ ലഭ്യമാക്കണമെന്ന്…