അപകടകരമായ റംപിൾ സ്ട്രിപ്പ് മാറ്റൽ നടപടികൾ വൈകുന്നു
മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ പുതുതായി സ്ഥാപിച്ച റംപിൾ സ്ട്രിപ്പുകൾ മാറ്റുന്ന നടപടി വൈകുന്നു. നേരത്തേ, റോഡ് സേഫ്റ്റി അതോറിറ്റി യോഗത്തിൽ സ്ട്രിപ്പുകൾ അപകടഭീഷണിയാണെന്ന ധാരണയിലെത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ…