Thu. Jan 23rd, 2025

Tag: Roh Tae Woo

കൊ​റി​യ​യു​ടെ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന റോ​ഹ്​ താ​യെ വൂ (88) ​അ​ന്ത​രി​ച്ചു

സോ​ൾ: 1988 മു​ത​ൽ 1993 വ​രെ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന റോ​ഹ്​ താ​യെ വൂ (88) ​അ​ന്ത​രി​ച്ചു. അ​സു​ഖ ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്​ അ​ന്ത്യ​മെ​ന്ന്​ സോ​ൾ നാ​ഷ​ന​ൽ…