Mon. Dec 23rd, 2024

Tag: road

അരേക്കാപ്പ് കോളനിയിലേക്കുള്ള റോഡ് രൂപീകരണ പ്രവൃത്തിക്ക് തുടക്കമായി

തൃശൂർ: കനത്ത മഴയും മഞ്ഞും വകവയ്‌ക്കാതെ ദുർഘട പാതകൾ താണ്ടി മന്ത്രി കെ രാധാകൃഷ്ണൻ അരേക്കാപ്പ് കോളനിയിലെത്തിയത് പുതിയ പ്രതീക്ഷയായി. ആദ്യമായി അരേക്കാപ്പ് പട്ടികവർഗ കോളനിയിലെത്തിയ ജനപ്രതിനിധിയായി…

ലക്ഷങ്ങൾ വിലയുള്ള ഭൂമി റോഡിനായി വിട്ടുനൽകി

കൊണ്ടോട്ടി: പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പ്രചാരണ സമയത്തു നാട്ടുകാർക്കു നൽകിയ വാക്ക് വാക്കാണ്. തെറ്റൻ സുൽഫിക്കർ ബാബു‍, കോളനിയിലേക്കു റോഡിനായി വിട്ടുനൽകിയതു ലക്ഷങ്ങൾ വിലയുള്ള ഭൂമി. കാൽനട…

അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി

പാലക്കാട്: അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി. ചാളയൂരിലെ താവളം മുള്ളി റോഡാണ് ഒഴുകിപ്പോയത്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗിമിക്കുന്നതിനിടയിലാണ് രാത്രിയുണ്ടായ കനത്ത മഴയിൽ റോഡ് ഒഴുകി…

പടക്കപ്പൽ കാണാനും ചിത്രം പകർത്താനുമായി വഴിയോരത്ത് നൂറുകണക്കിനു പേർ

ചേർത്തല ∙ ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സ്ഥാപിക്കാനായി കൊണ്ടുപോകുന്ന നാവികസേനയുടെ പഴയ യുദ്ധക്കപ്പലായ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക് ടി – 81)…

റോഡുകളിൽ ബസുകൾക്കു മുൻഗണന വരുന്നു; സിഗ്നലുകളിൽ കാത്തുനിൽക്കേണ്ട

കൊച്ചി ∙ റോഡുകളിൽ ബസുകൾക്കു മുൻഗണന വരുന്നു. കൊച്ചി മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നടപ്പാക്കുന്ന ബസ് റൂട്ട് പുനഃക്രമീകരണത്തിലെ പ്രധാന നിർദേശങ്ങളിലൊന്നു ബസുകൾക്കു റോഡിൽ പ്രത്യേക പരിഗണന…

ഗ്രാമങ്ങളുടെ കാത്തിരിപ്പിനു സ്വപ്നസാഫല്യം; കാളാഞ്ചിറ – പറക്കല്ല് റോഡ് തുറന്നു

തിരുവേഗപ്പുറ ∙ പഞ്ചായത്തിലെ മൂന്ന് ഗ്രാമങ്ങളുടെ കാത്തിരിപ്പിനു സ്വപ്നസാഫല്യം. കാളാഞ്ചിറ, വേളക്കാട്, പറക്കല്ല് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ കാളാഞ്ചിറ – പറക്കല്ല് റോഡ് യാഥാർഥ്യമായി. ഇതോടെ കാളാഞ്ചിറ…

റോ​ഡ് വ​ക്കി​ൽ ഹ​രി​ത വി​പ്ല​വം തീർത്ത് വാപ്പുട്ടി

ക​രു​വാ​ര​കു​ണ്ട്: നോ​ക്കെ​ത്താ ദൂ​രം പ​ര​ന്നു​കി​ട​ക്കു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ വി​ത്തെ​റി​ഞ്ഞ് നൂ​റു​മേ​നി കൊ​യ്ത വാ​പ്പു​ട്ടി റോ​ഡ് വ​ക്കി​ലെ ഇ​ത്തി​രി ക​ര​യി​ലും ഹ​രി​ത വി​പ്ല​വം തീ​ർ​ക്കു​ന്നു. ഇ​രി​ങ്ങാ​ട്ടി​രി​യി​ലെ പൂ​വി​ൽ വീ​രാ​ൻ എ​ന്ന…

കാട്ടാനകൾ വീടുതകർക്കുന്നത് പതിവായി; ജനങ്ങൾ റോഡ് ഉപരോധിച്ചു ​

ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​ക​ൾ വീ​ടു​ക​ൾ ത​ക​ർ​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ പ​രി​ഹാ​ര​മാ​ർ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ദേ​വാ​ല, ഹ​ട്ടി, മൂ​ച്ചി​കു​ന്ന്, നാ​ടു​കാ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യി​ലു​ള്ള ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി…

ബത്തേരിയിൽ റോഡുകൾ ഹൈടെക്‌

ബത്തേരി: വൃത്തിയിൽ ഒന്നാമതുള്ള ബത്തേരി നഗരസഭക്ക്‌ അഭിമാനമായി സഞ്ചാര യോഗ്യമായ റോഡുകളും. ബത്തേരി നഗരസഭയിലൂടെ കടന്നുപോകുന്ന ദേശീയപാതക്ക്‌ പുറമെ ഗ്രാമീണ റോഡുകൾവരെ ഹൈടെക്കാണിപ്പോൾ. മുൻകാലങ്ങളിൽ കുണ്ടും കുഴിയുമായിരുന്ന…

ഓടയിൽ തങ്ങിനിൽക്കുന്ന പ്ലാസ്റ്റിക് മാലിന്യം; മഴ പെയ്താൽ റോഡ് പുഴ

കല്ലാച്ചി: സംസ്ഥാന പാതയിൽ നിന്ന് വളയം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിനു കാരണം ഓടയിൽ തങ്ങിനിൽക്കുന്ന പ്ലാസ്റ്റിക് മാലിന്യം. റോഡ് പുഴയായത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച…