Fri. Nov 22nd, 2024

Tag: rituals

ക്ഷേത്ര ആചാരങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി

തൃപ്പൂണിത്തുറ: പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ചടങ്ങായ കാല്‍ കഴുകിച്ചൂട്ടിന്റെ പേര് സമാരാധന  എന്നാക്കിയത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. കാൽകഴുകിച്ചൂട്ടിനെതിരായ  മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ  ഹൈക്കോടതി സ്വമേധയാ എടുത്ത കേസ്…

പൂരം വേണ്ട, അനുഷ്ഠാനങ്ങൾ മതിയെന്ന അഭ്യർത്ഥനയുമായി ഡോ മുഹമ്മദ് അഷീൽ

തൃശൂര്‍: ഇത്തവണത്തെ തൃശൂർ പൂരം ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്ക്യൂട്ടീവ് ഡയറക്ടർ ഡോ മുഹമ്മദ് അഷീൽ. കഴിഞ്ഞ വർഷത്തെപ്പോലെ അനുഷ്ഠാനങ്ങൾ മാത്രം മതിയെന്ന്…